Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parvathy Thiruvothu

ക​രി​യ​റി​ലെ ആ​ദ്യ 50 കോ​ടി​യു​മാ​യി പാ​ർ​വ​തി തി​രു​വോ​ത്ത്; പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ വി​ജ​യ​ത്തി​ലേ​യ്ക്ക്

ക​രി​യ​റി​ൽ ആ​ദ്യ അ​ൻ​പ​ത് കോ​ടി ചി​ത്ര​വു​മാ​യി പാ​ർ​വ​തി തി​രു​വോ​ത്ത്. ന​ടി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ എ​ന്ന ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ലെ​ത്തു​ന്ന​ത്.

സൂ​പ്പ​ർ​താ​ര​ങ്ങ​ളി​ല്ലാ​തെ പാ​ർ​വ​തി സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ അ​ൻ​പ​ത് കോ​ടി ചി​ത്രം കൂ​ടി​യാ​ണി​ത്. പാ​ർ​വ​തി തി​രു​വോ​ത്ത് ആ​ദ്യ​മാ​യി പൊ​ലി​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്രം ഷ​ഹ​ദ് ആ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ത്രി​ല്ല​ർ സി​നി​മ​യു​ടെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ക്കു​ന്ന​ത് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പി. ​എ​സ്.​സു​ബ്ര​മ​ണ്യ​വും വി​ജേ​ഷ് തോ​ട്ടി​ങ്ങ​ലും ചേ​ർ​ന്നാ​ണ്. ‘ഹെ​വ​ൻ’ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സു​ബ്ര​മ​ണ്യം തി​ര​ക്ക​ഥ എ​ഴു​തി​യ ചി​ത്ര​മാ​ണ്  ‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ’.

പാ​ർ​വ​തി​യും വി​ജ​യ​രാ​ഘ​വ​നു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പാ​ർ​വ​തി​ക്കും വി​ജ​യ​രാ​ഘ​വ​നും പു​റ​മെ, വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ്, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ഉ​ണ്ണി​മാ​യ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രും ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. 

'ലോ​ക' എ​ന്ന സി​നി​മ​ക്ക് ശേ​ഷം ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും ‘രേ​ഖാ​ചി​ത്രം’ എ​ന്ന സി​നി​മ​ക്ക് ശേ​ഷം അ​പ്പു പ്ര​ഭാ​ക​ർ കാ​മ​റ​യും മു​ജീ​ബ് മ​ജീ​ദ് സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.

Movies

ഞെ​ട്ടി​ച്ച് പാ​ർ​വ​തി; ഗ്ലാ​മ​റ​സ് ഹാ​ലോ​വീ​ൻ ലു​ക്ക് വൈ​റ​ൽ

നോ​ട്ട് ബു​ക്ക് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മാ​സ്വാ​ദ​ക​ർ​ക്കു സു​പ​രി​ചി​ത​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. പി​ന്നീ​ട് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ത​മി​ഴ് അ​ട​ക്ക​മു​ള്ള ഭാ​ഷാ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി എ​ത്തി​യ പാ​ർ​വ​തി മ​ല​യാ​ള​ത്തി​നും ഒ​ട്ട​ന​വ​ധി മി​ക​ച്ച സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചു.

ത​ന്‍റെ നി​ല​പാ​ടു​ക​ൾ ആ​രോ​ടാ​യാ​ലും തു​റ​ന്നു​പ​റ​യാ​ൻ മ​ടി കാ​ണി​ക്കാ​ത്ത പാ​ർ​വ​തി ഇ​ന്ന് ബോ​ളി​വു​ഡി​ലും തി​ള​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഹൃ​ത്വി​ക് റോ​ഷ​ൻ നി​ർ​മി​ക്കു​ന്ന സീ​രീ​സി​ലാ​ണ് പാ​ർ​വ​തി ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

സീ​രീ​സി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ർ​വ​തി പ​ങ്കു​വ​ച്ച ഒ​രു​കൂ​ട്ടം ഫോ​ട്ടോ​ക​ൾ ഏ​റെ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. വ​ൻ മേ​ക്കോ​വ​റി​ലാ​ണ് പാ​ർ​വ​തി ഫോ​ട്ടോ​ക​ളി​ൽ ഉ​ള്ള​ത്. അ​വി​ടെ... അ​വ​ൾ ഉ​ദി​ക്കു​ന്നു... എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഫോ​ട്ടോ​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​റ്റ നോ​ട്ട​ത്തി​ൽ ഇ​ത് പാ​ർ​വ​തി ആ​ണോ എ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് മേ​ക്കോ​വ​ര്‍. ഫോ​ട്ടോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ദ ​ഡേ​ർ​ട്ടി മാ​ഗ​സി​നു വേ​ണ്ടി ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ലെ മു​ന്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത ത​ര​ത്തി​ലു​ള്ള അ​തീ​വ ഗ്ലാ​മ​സാ​യ 15 ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.

 

Latest News

Corehub Up